മാവേലിക്കര- കല്ലുമല പുത്തൻ പീഠികയിൽ കെ.എസ്.ഇ.ബി റിട്ട.സീനിയർ സൂപ്രണ്ട് പി.വി.വേലായുധൻ (ചിന്നപ്പൻ-93) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ- ഓമന.റ്റി.വി. മക്കൾ- ശീതൾ, ഹരികൃഷ്ണൻ, അഖിൽ കൃഷ്ണ. മരുമക്കൾ- രാജേഷ്, സുരാജി ഹരി, അഷിത അഖിൽ. സഞ്ചയനം 10ന് രാവിലെ 8ന്.