ചേർത്തല: തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിൽ ചെങ്ങണ്ട മാക്കികടവിൽ സന്തോഷ് കുമാർ (കുട്ടൻ- 62 ) നിര്യാതനായി.ഭാര്യ: ഷീല.മക്കൾ: അർജ്ജുൻ,സാന്ദ്ര.