claramma

കുട്ടനാട്: കൈനകരി ഏഴാം വാർഡ് തെക്കേപ്പറമ്പിൽ പരേതനായ ഫിലിപ്പോസ് ജോസഫിന്റെ ഭാര്യ ക്ലാരമ്മ ജോസഫ് (81) നിര്യാതയായി . മക്കൾ : റ്റി ജെ ഫിലിപ്പ്, മാത്യൂസ്, കുഞ്ഞുമോൾ, കൊച്ചുമോൾ. മരുമക്കൾ : ബീന, ഷാജി, റെജി