കുട്ടനാട് : എസ്.എൻ.ഡി.പി യോഗം അഞ്ചാം നമ്പർ പുളിങ്കുന്ന് ശാഖായോഗം മുൻസെക്രട്ടറി വടക്കേച്ചിറ വീട്ടിൽ ഭാസ്‌കരൻ ( കുട്ടപ്പൻ,75) നിര്യാതനായി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: ജയമ്മ. മക്കൾ: സ്മിത, സിമിൽ, സുമീഷ് .മരുമക്കൾ: വിനോദ് ,സൗമ്യ,രേവതി