ചേർത്തല: കടക്കരപ്പള്ളി പഞ്ചായത്ത് രണ്ടാം വാർഡ് ആശാരിപറമ്പിൽ പരേതനായ അനിരുദ്ധന്റ ഭാര്യ സരസമ്മ (70) നിര്യാതയായി.മക്കൾ: ബിന്ദു,രാജേഷ്,ഗിരീഷ്. മരുമക്കൾ: രഘു,ജിജി,രമ്യ.