rohini

ചാരുംമൂട് : കരിമുളയ്ക്കൽ കരൂർ വടക്കതിൽ പരേതനായ ആനന്ദന്റെ ഭാര്യ രോഹിണി (68) നിര്യാതയായി. മക്കൾ: രാജേഷ്, അമ്പിളി. മരുമക്കൾ: അനിത, ശശി. സഞ്ചയനം 8ന് രാവിലെ 8ന്.