obituary

ചേർത്തല: കടക്കരപ്പള്ളി യു.പി.ജി.എസ് റിട്ട. അദ്ധ്യാപകൻ കടക്കരപ്പള്ളി പഞ്ചായത്ത് ആറാം വാർഡ് തട്ടാം വെളിയിൽ കെ.സുധാകരൻ (73)നിര്യാതനായി.ഭാര്യ: ലതിക (പൊതുമരാമത്ത് റിട്ട. ഉദ്യോഗസ്ഥ,ആലുവ).മക്കൾ: അഖില (ലക്ചറർ എൻജിനിയറിംഗ് കോളേജ്,പുളിങ്കുന്ന്),ഡോ.ശ്രുതി ( മണ്ണാർകാട് ഗവ. താലൂക്ക് ആശുപത്രി). മരുമകൻ: വരുൺ ലാൽ ( ലക്ചറർ, വെഞ്ഞാറമ്മൂട് മുസ്ലീം അസോസിയേഷൻ എൻജിനിയറിംഗ് കോളേജ്).സഞ്ചയനം 11ന് രാവിലെ 10 ന്.