അമ്പലപ്പുഴ:യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.കരുമാടി ഭജനമഠം കൃഷ്ണ ഭവനിൽ ഗോപാലകൃഷ്ണൻ- ശോഭ ദമ്പതികളുടെ മകൻ സുജിd/dk(34)നെയാണ് ഇന്നലെ കണ്ണൂരിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽ ഐസ് പ്ലാന്റിൽ ജീവനക്കാരനാണ്. സംസ്ക്കാരം ഇന്ന് രാവിലെ 10ന് കരുമാടിയിലെ വീട്ടുവളപ്പിൽ. ഭാര്യ: വിനിത. മക്കൾ : വൈഗ, വേദ.