കായംകുളം : കൃഷ്ണപുരം കാപ്പിൽമേക്ക് ശ്രീമന്ദിരത്തിൽ സദാശിവന്റെ ഭാര്യ അശോകിനി (65) നിര്യാതയായി. മക്കൾ: കലേഷ്, സുബീഷ്. മരുമക്കൾ: ശരണ്യ, സുമി. സഞ്ചയനം 9ന് രാവിലെ 8ന്.