ആലപ്പുഴ: തത്തംപള്ളി പകലോമറ്റം തായ്‌വഴിയിൽ ചെമ്മോത്ത് വീട്ടിൽ ജോസഫ് എബ്രഹാം (ജോമോൻ - 50) നിര്യാതനായി.സംസ്കാരം ഇന്ന് വൈകിട്ട് 4ന് തത്തംപള്ളി സെന്റ് മൈക്കിൾസ് ദേവാലയ കുടുംബ കല്ലറയിൽ. ഭാര്യ: റ്റീമോൾ (അദ്ധ്യാപിക, ടൈനി റ്റോട്ട്സ്). മക്കൾ: ആഷിഷ്, ആകാഷ്. സഹോദരങ്ങൾ: ജോളി എബ്രഹാം, ജ്യോതി എബ്രഹാം (ഇരുവരും യു.എസ്.എ), ജോഷി എബ്രഹാം (വൈസ് ചെയർമാൻ, കയർഫെഡ്), ജോജോ എബ്രഹാം.