ചെന്നിത്തല : ഒരിപ്രം കുരിശുമ്മൂട്ടിൽ പി.എസ്.മത്തായിയുടെ (രാജു) ഭാര്യ അന്നമ്മ മത്തായി (ജയ - 56, റിട്ട. അദ്ധ്യാപിക, എൻ.എസ്.എച്ച്.എസ്, നെടുമുടി) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10 ന് ചെന്നിത്തല ഹോറേബ് പള്ളിയിൽ. മക്കൾ: റിജിൻ സാം മാത്യു (ന്യൂസീലൻഡ്), റിനിൽ ജോർജ് മാത്യു, റോഷിൻ മരിയ മാത്യു.