ചേർത്തല: കളവങ്കോടം ഉള്ളിശേരിൽ ഒ.എ.രവീന്ദ്രൻ (71) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: അഭിലാഷ്, ആശാമോൾ. മരുമക്കൾ: അഞ്ജലി, ബിനോയ്.