a

മാവേലിക്കര: എരുവ ദീപു ഭവനത്തിൽ യശോധരന്റെ ഭാര്യ പഞ്ചമി (65) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് ഇലഞ്ഞിവേലിൽ വടക്കതിൽ വീട്ടുവളപ്പിൽ . മക്കൾ: ദിവ്യലക്ഷ്മി, ദീപു. മരുമക്കൾ: കുഞ്ഞുമോൻ, ലക്ഷ്മി. സഞ്ചയനം 11ന് രാവിലെ 9ന്.