chidambaran

കലവൂർ: മണ്ണഞ്ചേരി പഞ്ചായത്ത് 23-ാം വാർഡിൽ പീടികവെളിയിൽ ചിദംബരൻ (75) നിര്യാതനായി. ഭാര്യ: മന്ദാകിനി. മകൻ: ജ്യോതിഷ്. മരുമകൾ: ശ്രദ്ധ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 10 ന്.