adithyan

മുതുകുളം : കണ്ടല്ലൂർ തെക്ക് പുളിങ്കി പടീറ്റതിൽ ഓമനക്കുട്ടൻ -സന്ധ്യ ദമ്പതികളുടെ മകൻ ആദിത്യ( 17)നെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. ഉച്ചക്ക് ശേഷം വീട്ടിലെ കിടപ്പു മുറിയിലെ ജനലിൽ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മരണ കാരണം വ്യക്തമല്ല. മൃദദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. അർജുൻ പണിക്കരാണ് സഹോദരൻ. സംസ്കാരം പിന്നീട്.