viswavandyan

ചെറുകര: പുതുവീട്ടിൽ വിശ്വവന്ദ്യൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ

ഭാര്യ : ഭവാനി. മക്കൾ: സജീവ്, സജിനി, പരേതനായ സലേബ്, സാബു, സന്ധ്യ

മരുമക്കൾ: ജയ, വിജയകുമാർ, സുനോജ്