എരമല്ലൂർ: ചെങ്ങണ്ട മാക്കിക്കടവിൽ പരേതനായ പുരുഷന്റെയും സതിയുടെയും മകൻ സന്തോഷ് കുമാർ (കുട്ടൻ - 62 ) നിര്യാതനായി.ഭാര്യ: ഷീല. മക്കൾ:അർജ്ജുൻ, സാന്ദ്ര. സഞ്ചയനം ഇന്ന് ഉച്ചയ്ക്ക് 12 ന്.