tv-r

തുറവൂർ: തുറവൂർ പഞ്ചായത്ത് എട്ടാം വാർഡ് വളമംഗലം വടക്ക് കൊച്ചുതറ ചിദംബരന്റെ ഭാര്യ രാജമ്മ (76) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ (റിട്ട. അദ്ധ്യാപകൻ), സജിമോൻ, പരേതനായ ഷാജിമോൻ. മരുമക്കൾ: അജിതകുമാരി, ജയശ്രീ. സഞ്ചയനം 11 ന് രാവിലെ 10.30 ന്.