ആലപ്പുഴ: ജില്ലയിലെ അതിഥി തൊഴിലാളികളുടെ ഇടയിൽ എച്ച്.ഐ.വി/ എയ്ഡ്സ് ,ജനനേന്ദ്രിയ രോഗങ്ങൾ തുടങ്ങിയവയ്ക്കെതിരെ ബോധവത്കരണ പ്രവർത്തനം നടത്തുന്നതിന് ഫീൽഡ് വർക്കർമാരെ ആവശ്യമുണ്ട്. ഒരു വർഷ കരാർ വ്യവസ്ഥയിൽ ടാർഗറ്റ് അടിസ്ഥാനത്തിൽ ഫീൽഡ് തലത്തിലാണ് പ്രവർത്തനം. അപേക്ഷകൾ alappymigrants@gmail.comൽ അയക്കണമെന്ന് പ്രൊജക്ട് ഓഫീസർ അറിയിച്ചു. ഫോൺ:9496881587.