ആലപ്പുഴ:പടിഞ്ഞാറെ മഹല്ല് ചിയാംവളി ഇർഷാദുൽ ഇസ്ലാം ജുമാ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വലാത്ത് വാർഷിക ദുആ സമ്മേളനവും മലിസുന്നൂർ ആത്മീയസംഗമവും ഇന്ന് വൈകിട്ട് 7 ന് മസ്ജിദ് അങ്കണത്തിൽ നടക്കും.മസ്ജിദ് പ്രസിഡന്റ് ഇ.എ യൂസഫ് അദ്ധ്യക്ഷത വഹിക്കും. സ്വലാത്ത് വാർഷിക സമ്മേളനത്തിൽ സെയ്തലവി അൽ അമാനി കണ്ണൂർ പ്രാർത്ഥനക്ക് നേതൃത്വം നൽകും.