വള്ളികുന്നം: ഇലിപ്പക്കുളം തൃക്കാർത്തികയിൽ (പ്രഭാ ഭവനം) ശിവദാസപ്പണിക്കർ (68 റിട്ട. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ) നിര്യാതനായി. സംസ്ക്കാരം: ഇന്ന് രാവിലെ 11ന്. ഭാര്യ: സിന്ധു., മക്കൾ: ഡോ.ആമി എസ് പണിക്കർ ,അമൈ എസ്. പണിക്കർ.സഞ്ചയനം 12 ന് രാവിലെ 8ന്.