photo

ചേർത്തല: പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഒറ്റപ്പുന്ന 7-ാം വാർഡ് നെടുംചാണി വെളിയിൽ കെ.കെ.ഗോപാലൻ (87)നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സുലോചന. മക്കൾ: എൻ.ജി. സോമജൻ,എൻ.ജി. സിവി, എൻ.ജി. സജിമോൻ,എൻ.ജി. സുമേഷ്, എൻ.ജി. സേതുലാൽ. മരുമക്കൾ: ജഗദമ്മ,ഗ്രീന,വിജി,ജിഷ,സിജി.