മണ്ണഞ്ചേരി:വടക്കനാര്യാട് ചെറുപറമ്പിൽ പരേതനായ വേലായുധന്റെയും ഹൈമവതിയുടെയും മകൻ മുരളീധരൻ (67) നിര്യാതനായി. സഞ്ചയനം ഞായറാഴ്ച വൈകിട്ട് 3 ന് .