ചേർത്തല: മരുത്തോർവട്ടം ഗീതാകൃഷ്ണയിൽ രാമചന്ദ്രൻ നായർ (84) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ഗീത (റിട്ട. അസി. എക്‌സിക്യുട്ടീവ് എൻജിനീയർ, കെ.എസ്.ഇ.ബി), ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: രവികുമാർ (റിട്ട. മാനേജർ എഫ്.എ.സി.ടി), അമിത ജി. നായർ (നഴ്‌സ്, മതിലകം ആശുപത്രി, ചേർത്തല).