photo

ചേർത്തല: കഞ്ഞിക്കുഴി ചെറുവാരണം പരേതനായ പുന്നേഴത്ത് ബാലകൃഷ്ണന്റെ ഭാര്യ പങ്കജാക്ഷി(87)നിര്യാതയായി. സഞ്ചയനം 14ന് വൈകിട്ട് 3ന്. മക്കൾ: കെ.വി. ബാബു,ബി. മക്മോഹൻ,ഷൈലജ,അംബിക. മരുമക്കൾ: ഗീതാഭായി,ശാന്തി,ഭരതൻ,തിലകൻ.