hsb

ഹരിപ്പാട്: തൃക്കുന്നപ്പുഴ കിഴക്കേക്കരവടക്ക് വലിയപറമ്പ് അറ്റത്ത് (മനോജ് ഭവനം) സുകുമാരപ്പണിക്കരുടെ ഭാര്യ വിജയമ്മ(82)നിര്യാതയായി.സംസ്ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: ഉഷാകമലാകരൻ(മുൻ ബ്ലോക്ക് പഞ്ചായത്തംഗം),എസ്.അജയൻ(കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ ട്രഷറർ), എസ്.അജിത് (മസ്ക്കറ്റ് ),പരേതനായ മനോജ്. മരുമക്കൾ: കമലാകരൻ(റിട്ട.കെ. എസ്. ആർ. ടി. സി ), അനിത (റിട്ട. അധ്യാപിക), ജയശ്രീ.