ആലപ്പുഴ: ഗാന്ധിയൻ ദർശന വേദി ജില്ലാ നേതൃ സമ്മേളനം സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു. .വൈസ് ചെയർമാൻ പി.ജെ.കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ഇ.ഷാബ്ദീൻ, ബി.സുജാതൻ ,ജേക്കബ് എട്ടുപറയിൽ , എൻ.എൻ. ഗോപിക്കുട്ടൻ , ബിനു മദനനൻ , ശ്യാമള പ്രസാദ് , പി.ജെ.ജെയിംസ് , കൈതവന ഹരികുമാർ എന്നിവർ സംസാരിച്ചു.