ആലപ്പുഴ: തിരുവമ്പാടി എച്ച്.എസ്.എസിന്റെ അഭിമുഖ്യത്തിൽ, 6 മുതൽ 16 വയസ് വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി സംഘടിപ്പിക്കുന്ന ബാസ്കറ്റ്ബാൾ ക്വാമ്പ് സമ്മർ കോച്ചിംഗ് ക്യാമ്പ് 15ന് ആരംഭിക്കും. രാവിലെ 8.30ന് രക്ഷിതാക്കളുമായി സ്കൂൾ ഗ്രൗണ്ടിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9400473471