ambala

അമ്പലപ്പുഴ: പുന്നപ്ര സബ് സ്റ്റേഷനു സമീപം ലതാ മന്ദിരത്തിൽ പരേതനായ വാസുദേവൻ പിള്ളയുടെ മകൻ വേണുഗോപാൽ (57) നിര്യാതനായി.ഭാര്യ: ലക്ഷ്മി.സഹോദരങ്ങൾ: ലത, ഗീത, ശോഭ.