kp-vijayan

വെളിയനാട്: കോണിച്ചിറയിൽ കെ പി വിജയൻ (73) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയമ്മ. മക്കൾ: വിനോദ്, വിഞ്ചു, അമ്പിളി (സൗദി), മരുമക്കൾ : അർച്ചന, ഷാജി, അജികുമാർ (സൗദി)