മാവേലിക്കര: പള്ളിക്കൽ നടുവിലേമുറി ഉദയഭവനത്തിൽ പരേതനായ പത്മനാഭസ്വാമിയുടെ ഭാര്യ ജാനകി (77) നിര്യാതയായി. മക്കൾ: ദേവിസുധ, വിഷ്ണുദാസ്, മുരളി. മരുമക്കൾ: സുരേന്ദ്രൻ, ശ്രീലത.കെ.സി, ശ്രീലത.ആർ. സഞ്ചയനം 12ന് രാവിലെ 9ന്.