ambala

അമ്പലപ്പുഴ: നെല്ല് കയറ്റി വന്ന ലോറി ഇടിച്ചു തകഴി ലെവൽക്രോസ് ബാർ തകർന്നു. തുടർന്ന് അമ്പലപ്പുഴ- തിരുവല്ല റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസപെട്ടു. ഇന്നലെ വൈകിട്ട് 7 ഓടെയായിരുന്നു സംഭവം. ക്രോസ് ബാർ നിലം പൊത്തിയതാണ് ഗതാഗതം മുടക്കിയത്.