sarojiniyamma

ചെന്നിത്തല : പൈനും തറയിൽ പരേതനായ കരുണാകരന്റെ ഭാര്യ സരോജിനിയമ്മ (87) നിര്യാതയായി. മക്കൾ: വത്സല, സത്യപാലൻ, ശ്യാമള, വിജയമ്മ, മരുമക്കൾ : രവീന്ദ്രൻ, സുജാത, പുഷ്പേന്ദ്രൻ, സുനിൽ കുമാർ