photo

ചേർത്തല: എസ്.എൻ.ഡി.പി വൈദികയോഗം കേന്ദ്ര കമ്മി​റ്റി പ്രസിഡന്റായി ബെന്നി ശാന്തിയേയും സെക്രട്ടറിയായി ഷാജി ശാന്തി പറയകാടിനെയും തിരഞ്ഞെടുത്തു. ശിവഗിരി മഠം തന്ത്രി ശ്രീനാരായണ പ്രസാദ്, ബാബു ശാന്തി കൊടുങ്ങല്ലൂർ, ജോഷി ശാന്തി കാക്കനാട് (വൈസ് പ്രസിഡന്റുമാർ), പവനേഷ്‌കുമാർ, രാമചന്ദ്രൻ, രജീഷ്‌കുമാർ, ശ്രീകുമാർ,സന്തോഷ് (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.