ചാരുംമൂട് : കൊവിഡ് മഹാമാരി വീണ്ടും വ്യാപിക്കുന്നത് കാരണം 11.04. 2021, 18. 04. 2021 എന്നീ ഞായറാഴ്ചകളിൽ വെട്ടിക്കോട് ശ്രീനാഗരാജ ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് ദർശനം ഉണ്ടായിരിക്കുന്നതല്ലെന്ന് ക്ഷേത്ര കാര്യദർശി ശ്രീനിവാസൻ നമ്പൂതിരി അറിയിച്ചു. മുൻകൂട്ടി ബുക്ക് ചെയ്ത് വഴിപാടുകൾ നടത്തും.