കുറത്തികാട് : പള്ളിയ്ക്കൽ ഈസ്റ്റ് കോമത്ത് മുരളിമോഹനൻപിള്ള (71) നിര്യാതനായി. ഭാര്യ: കൃഷ്ണകുമാരി. മക്കൾ: രശ്മി, രജനി, രഞ്ജിത്ത്. മരുമക്കൾ: പരേതനായ അനിൽകുമാർ, ഹരികുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 ന്.