ഹരിപ്പാട്: ചെറുതന ചെങ്ങാരപള്ളി ചിറയിൽ (കൂട്ടംകൈത) കൃഷ്ണൻകുട്ടി (89) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന്. ഭാര്യ: പരേതയായ ഭാർഗവി. മക്കൾ: പരേതനായ വിജയൻ, ദയാനന്ദൻ, സദാനന്ദൻ. മരുമക്കൾ: വിനിത, പ്രസന്ന, സുമ.