പുന്നപ്ര: പോഴിശ്ശേരി വെളിയിൽ പുരുഷോത്തമന്റെയും തങ്കമ്മയുടെയും മകൻ സുരേഷ് (54) നിര്യാതനായി. ഭാര്യ: സുധ. സഹോദരങ്ങൾ: ഷാജി, തിലകൻ, സുലഭ,ലാലി. സഞ്ചയനം തിങ്കളാഴ്ച