മുഹമ്മ പഞ്ചായത്തിൽ 12-ാം വാർഡ് പള്ളിപ്പറമ്പിൽ വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ഗൗരി (85) നിര്യാതയായി സംസ്കാരം ഇന്ന് പകൽ 11ന് മക്കൾ : രത്നമ്മ, ഹരിദാസ്, അപ്പുക്കുട്ടൻ, ശിശുപാലൻ. മരുമക്കൾ : പരേതനായ ശശി, മല്ലിക, തങ്കമ്മ,ഗീത