കായംകുളം: വേരുവള്ളിഭാഗം പ്രഥമയിൽ (വല്യത്ത് ) പത്തിയൂർ ഗ്രാമപഞ്ചായത്ത് മുൻമെമ്പർ എൻ. രാജൻ (71) നിര്യാതനായി. ഭാര്യ: ശ്രീലത.മക്കൾ: ധൻരാജ്, ധന്യശ്രീ.മരുമക്കൾ : സുധാകരൻ, രൂപ