a

മാവേലിക്കര- ഭരണിക്കാവ് മഞ്ഞാടിത്തറ നാരായണ ഭവനത്തിൽ പരേതനായ നാരായണൻകുട്ടിയുടെ ഭാര്യ അമ്മിണിയമ്മ (70) നിര്യാതയായി. മക്കൾ- സുരേഷ് (ആസ്ട്രേലിയ), വിനോദ് (കോയമ്പത്തൂർ), സുധ. മരുമക്കൾ:ശാലിനി (ആസ്ട്രേലിയ), മായ.എസ്. പണിക്കർ (വനിത ശിശുവികസനവകുപ്പ്), മനോഹരൻ (സി.ആർ.പി.എഫ്)