പറയകാട്: കുത്തിയതോട് പഞ്ചായത്ത് 3-ാം വാർഡ് പറയകാട് തുരുത്തേൽ പൊന്നന്റെ ഭാര്യ ബിനു (44) നിര്യാതയായി.പട്ടണക്കാട് ഐ.സി.ഡി.എസ്.73-ാം നമ്പർ അങ്കണവാടി വർക്കറായിരുന്നു. മക്കൾ:നന്ദു,നിത്യ.