obituary

ചേർത്തല: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു. കടക്കരപ്പളളി ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് ചിറയിൽ പരേതനായ നാരായണന്റെ ഭാര്യ ശാന്ത (68) ആണ് മരിച്ചത്. മക്കൾ: ഗീത,സീന,ഷീബ, സി.എൻ.രാജേന്ദ്രൻ (കണ്ടമംഗലം ക്ഷേത്ര സമിതി അംഗം).മരുമക്കൾ: സതീശൻ,സജയൻ,വിനോദ്.