പന്തളം: കുരമ്പാല കുളങ്ങര അനിൽകുമാർ (54) നിര്യാതനായി. സി.പി.ഐ. പന്തളം ലോക്കൽ കമ്മിറ്റി അംഗവും കുരമ്പാല സർവ്വീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡംഗവുമായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 11നു വീട്ടുവളപ്പിൽ. ഭാര്യ: സ്വപ്ന. മക്കൾ: മഹാലക്ഷ്മി, മീനാക്ഷി. (ഇരുവരും കുരമ്പാല അമൃത വിദ്യാലയത്തിലെ വിദ്യാർത്ഥികൾ). സഞ്ചയനം: വ്യാഴാഴ്ച രാവിലെ ഒമ്പതിന്.