മാരാരിക്കുളം: മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് കാവുങ്കൽ കുളങ്ങേഴത്ത് (തകിടി) പരേതനായ പത്മനാഭന്റെ ഭാര്യ രുക്മിണി (92) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ .മക്കൾ:ടി.പി. പ്രദീപ് ,ആർ. പ്രസന്നകുമാരി ,കെ.പി. പ്രേംരാജ്,പി.സാജു (കെ.എസ്.ഇ.ബി,കോൺട്രാക്ടർ ).മരുമക്കൾ: ആർ.ബിന്ദു, ബി.ശശികുമാർ (വിമുക്ത ഭടൻ),പ്രിയംവദ, ഡീസാ മോൾ.