അമ്പലപ്പുഴ: ആൾ കേരള ആട്ടോ മൊബൈൽ എംപ്ലോയീസ് യൂണിയൻ ജില്ല യൂണിറ്റ് രൂപീകരണവും മെമ്പർ ഷിപ്പ് വിതരണവും ഇന്ന് .രാവിലെ 9.30 ന് പുന്നപ്ര ശ്രീദേവി ആഡിറ്റോറിയത്തിൽ നടക്കും.