ആലപ്പുഴ: ആര്യാട് പഞ്ചായത്ത് 18-ാം വാർഡ് പുതുവൽ വീട്ടിൽ പി.ടി.ചന്ദ്രൻ(89) നിര്യാതനായി. ഭാര്യ :ശാന്ത. മക്കൾ :ശരത്ത്, ലോട്ടസ്. മരുമകൻ: ജയൻ. സഞ്ചയനം 18ന് വൈകിട്ട് 3ന്.