കായംകുളം: ചേരാവള്ളി പുളിന്താനത്ത് കിഴക്കതിൽ മുഹമ്മദ് കണ്ണ് (റിട്ട. ഹെഡ് ക്ലർക്ക്, ജില്ലാ കോടതി, മാവേലിക്കര, 90) നിര്യാതനായി. ഭാര്യ: പരേതയായ ജമീലബീവി. മക്കൾ: ഷഫീഖ്, സിയാർ (റിട്ട. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, ആലപ്പുഴ), സഹീദ്. മരുമക്കൾ: നൂർജഹാൻ, നിസ (ജില്ലാ പ്ലാനിംഗ് ഓഫീസ്, കൊല്ലം), ഹമീദ.