അമ്പലപ്പുഴ: അമ്പലപ്പുഴ ഭക്തജന സമിതിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 4:30ന് അമ്പലപ്പുഴ ക്ഷേത്ര പരിസരത്ത് ഗജരാജൻ വിജയകൃഷ്ണൻ അനുസ്മരണം നടത്തും. സ്വാമി ദേവചൈതന്യാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും.ഡോ. അമ്പലപ്പുഴ ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും.