a

മാവേലിക്കര: കുറത്തികാട് പള്ളിക്കൽ ഈസ്റ്റ്‌ ആലുംചുവട്ടിൽ പരേതരായ പി.സാമുവേലിന്റെയും ഓമന സാമുവേലിന്റെയും മകൻ പോൾ സാമുവേൽ (54) മുംബയിൽ നിര്യാതനായി. സംസ്കാരം മുംബയിൽ നടത്തി.